Upanayana is one of the traditional saṃskāras (rites of passage) that marked the acceptance of a student by a guru (teacher) and an individual's entrance to a school in Hinduism. The tradition is widely discussed in ancientSanskrit texts of India and varies regionally. The ceremony is also known as Yajnopavita, Janoi, or Shravani.
The upanayana was restricted in many medieval Indian texts to the upper three of the four varnas (castes) of society — brahmins, kshatriyas and vaishyas. However, Vedic period texts such as the Baudhāyana Grihyasutraencouraged all members of society to undergo the upanayana, even shudras. Women were encouraged to undergo upanayana in ancient India before they started Vedic studies or before their wedding.
 
 
ഹിന്ദുക്കളുടെയിടയിൽ ബാലന്മാരുടെ വേദാധ്യയനത്തിനനോ ഔപചാരിക വിദ്യാഭ്യാസത്തിനോ തുടക്കംകുറിക്കുന്ന സംസ്കാരമാണ് ഉപനയനം. ഷോഡശക്രിയകളിലെഒൻപതാമത്തെ ക്രിയയാണിത്. ഉപനയനസംസ്കാരത്തിൽ ബാലനെ യജ്ഞോപവീതം (യജ്ഞസൂത്രം) ധരിപ്പിക്കുന്നു. യജ്ഞോപവീതം മലയാളത്തിലും തമിഴിലും പൂണൂൽ എന്നും അറിയപ്പെടുന്നു. അതിനാൽ പൂണൂൽക്കല്യാണം എന്നും ഉപനയനസംസ്കാരം അറിയപ്പെടുന്നു. ഒരു ബാലന് ആദ്യമായി ബ്രഹ്മോപദേശം നൽകുന്നത് ഉപനയനവേളയിലാണ്.ബ്രാഹ്മണർക്കിടയിൽ അഞ്ചാം വയസ്സു മുതലും,ക്ഷത്രിയർക്കിടയിൽ പതിമൂന്നാം വയസ്സു മുതലും, വൈശ്യർക്കിടയിൽ പതിനേഴാം വയസ്സുമുതലുമാണ് ഇത് സാധാരണയായി നടക്കുന്നത്. ഉപനയനത്തോടുകൂടിയാണ് ഒരാളിന്റെ ജീവിതത്തിൽ ബ്രഹ്മചര്യാശ്രമം ആരംഭിക്കുന്നത്. ഉപനീതനായ വ്യക്തിയെ 'രണ്ട് ജന്മം ഉള്ളവൻ', അതായത് ഉപനയനത്തിന് മുൻപ് ഒരു ജന്മവും അതിനുശേഷം ഒരു ജന്മവും ഉള്ളവൻ, എന്ന അർത്ഥത്തിൽ ദ്വിജൻ എന്ന് പറയാറുണ്ട്. ബ്രാഹ്മണക്ഷത്രിയവൈശ്യവർണങ്ങളിലുള്ളവർ ഉപനയനസംസ്കാരം ചെയ്യാറുള്ളതിനാൽ ഈ മൂന്നു വർണങ്ങളിലും പെട്ടവർ ദ്വിജർ എന്ന് അറിയപ്പെടുന്നു.
 
Source (English & Malayalam) : Wikipedia
 
Read More -  Malayalam or English
Thank you for watching. I will upload the full photoset with videos soon. Please follow me on
Twitter / Facebook / or in 500px to get the latest updates 

You may also like

Back to Top